Link of the book The Kamasutra -amzn.to/3nnWtLG * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
ലൈംഗീക വിദ്യാഭ്യാസം തീരെയില്ലാത്ത സമൂഹമാണ് നമ്മുടേത്. ഡോക്ടർ ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത് വളരെ അഭിനന്ദനം അർഹിക്കുന്നു. പല കുടുംബങ്ങളും തകരുന്നതിന് ലൈംഗീക ബന്ധത്തിൻ്റെ പിഴവുകൾ മൂലം സംഭവിക്കുന്നുണ്ട്.
ഇതൊക്കെ ഡോക്ടർ മറക്കല്ലേ പറഞ്ഞു തരാൻ പറ്റു വേണ്ടവർ കണ്ടാൽ മതി അല്ലാത്തവർ പോട്ടെ വളരെ ഉപകാര പ്രതമാണ് ഡോക്ടർ ടെ പ്രോഗ്രാം എല്ലാവർക്കും ഡോക്ടർമാരെ കണ്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഇതു കാണുമ്പോൾ ചിലർക്കെങ്കിലും പറയാല്ലോ ഞാൻ ചെയുന്നത് ശരിയാണെന്നു ❤❤❤❤👌👌👌👌
ഡോക്ടർ പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും നല്ല നല്ല അറിവുകൾ ആണ് ഇതുപോലെ ഇനിയും നല്ല അറിവുകൾ ഡോക്ടർ സന്തോഷത്തോടുകൂടി ഞങ്ങൾക്ക് പറഞ്ഞു തരണം ഡോക്ടർക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും തരട്ടെ എന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു👍👍👍👍👍👍👍🌹
മാഡം ഞാൻ ചില ദിവസം 2, 3 തവണ സ്വയംഭോഗം ചെയ്യുന്നു.. എല്ലാദിവസവും സ്വയംഭോഗം ചെയ്യുന്ന ഒരു വ്യക്തി ആണു. ഇങ്ങനെ ചെയ്താൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ ഭാവിയിൽ . ഞാൻ വിവാഹിതനാണ്, എനിക്ക് സ്വയംഭോഗം ചെയ്യാതെ ഉറങ്ങാൻ കഴിയാറില്ല.ഇങ്ങനെ ചെയ്താൽ ആ ഭാഗത്തു കാൻസർ പോലുള്ള രോഗം ഉണ്ടാവാൻ സാധ്യത ഉണ്ടോ
Mam ente husband ee karyathil kurach purakotu aanu... he loves me but mam ithil paranja pole pathuke onnum alla..what can I do...I need everything slowly with enjoyment
കേരളത്തിലെ കുട്ടികൾക്കു സെക്സ് എഡ്യൂക്കേഷൻ കൊടുക്കിനില്ല, വീട്ടിൽ നിന്നും അധ് കിട്ടുന്നില്ല അധോണ്ട് തന്നെ ആർക്കും അതിനെ പറ്റി ഒരു ധാരണയും ഇല്ല,, any way മാഡം ചെയ്യുന്നദ് വളരെ നല്ല ഒരു കാര്യം ആഹ്നു ❤
Health issues കാരണം medicines കഴിച്ചിരിക്കയായതു കൊണ്ട് വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും മുന്നിൽ ചിക്കൻ ബിരിയാണി ഇരുത്തി തിന്നാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് സംഭവിച്ചത്. പക്ഷേ ഞങ്ങൾ foreplay ധാരാളം ആസ്വദിക്കുന്നു# ...എന്നിരുന്നാലും ഇന്നും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിനു ഒട്ടും കുറവുണ്ടായിട്ടില്ല#
ഇങ്ങനെ ഉള്ള വിഷയങ്ങൾ പറയുന്നത് വളരെ നല്ലതാ. കുടുംബ ജീവിതം പലതും മടുപ് ആയി തോന്നുന്നതും പങ്കാളി യെ സ്നേഹിക്കാനും ഈ കാര്യകൾ അറിയണം. ബട്ട് ഇതിനെ പറ്റി പറഞ്ഞു തരാൻ ആരും ഇല്ല. ഇപ്പോ ഇങ്ങനെ തുറന്നു പറയുന്നത് വളരെ നല്ല കാര്യം ആണ്
272 ... വൃത്തികെട്ടവർക്കു മാത്രമേ ഇതൊക്കെ വൃത്തികേട് ആയിട്ട് തോന്നുകയുള്ളൂ ...madam ചെയുന്നത് വലിയൊരു കാര്യമാണ് ...🙏🙏🙏. ഞാൻ വലിയ മറ്റേടത്തെ ആളാണ് എന്നും പറഞ്ഞു നടക്കുന്നവന്മാരുടെ ഭാര്യമാരോട് ചോദിച്ചാൽ അറിയാം ... ഇവന്മാരുടെ ഒക്കെ ego യും കഴിവില്ലായ്മയും കാരണം ജന്മം നശിഞ്ഞ അവരുടെ frustration .... പരസ്പരം സന്തോഷിപ്പിക്കാൻ സ്നേഹം വേണം ... എല്ലാവര്ക്കും സ്നേഹം നേരുന്നു ❣️❣️❣️❣️
Madam ഈ 21aam നൂറ്റാണ്ടിലും നമ്മുടെ നാട്ടിൽ sex ഒരു taboo ആണ് proper sex ed ഇല്ലാത്തതിന്റെ പരിണിത ഫലങ്ങൾ നമ്മുടെ സൊസൈറ്റിയിൽ വ്യെക്തമായി കാണാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ online ആയി കിട്ടുന്ന ഇത്തരം educational videos ആണ് ഏകാശ്രയം. Keep up the good work.
Very good information video Orupad pearkku upakarapradhamaaya video... Ellarum parayaan madikkunna karyangalaanu Doctor manasilakki Thannathu....Thanksssss Doctor... 👍👍
Respect you Dr-nalla video, orupadu per marriage life l varunnathu oru arivum illlatheyavum...valare nalla initiative for doing such an informative video...........
Hi mam...you r a great job... Mam njaan pregnancy card vaangi nokkiyappol athil light mark kandu...pinne kurach day kazhinj veendum nokki appo light mark vannu kurach day kazhinj onnu koodi nokki appol mark kandilla...plz reply
Thank you Doc, ur vedios are informative , i think for a successful sexual life partners should be emotionally connect well and it makes the sex the most beutiful thing in ur life forever . Ur vedios clear my doubts in many aspects of sex 🥰🥰🥰🥰🥰
Mam, foreplay koodi pokuna problem undo, sometimes i felt like that, pine e foreplay boys mathram cheyyanda oru karyam anu enu girls nu oru vijaram undenu thonunu, male dominated oke thanne anu vendadu ennaalum...
Link of the book The Kamasutra -amzn.to/3nnWtLG
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
അശ്ലീലം എന്നൊരു വാക്കിൽ ഇരുളടഞ്ഞു പോവുന്ന ഒന്നാണ്...സെക്‌സ്...
നല്ല അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി...❣️👏
ലൈംഗീക വിദ്യാഭ്യാസം തീരെയില്ലാത്ത സമൂഹമാണ് നമ്മുടേത്. ഡോക്ടർ ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത് വളരെ അഭിനന്ദനം അർഹിക്കുന്നു.
പല കുടുംബങ്ങളും തകരുന്നതിന് ലൈംഗീക ബന്ധത്തിൻ്റെ പിഴവുകൾ മൂലം സംഭവിക്കുന്നുണ്ട്.
സിനിമയിൽ ഓപ്പണായി പറയാമെങ്കിൽ ഒരു ഡോക്ടർ എന്ന നിലക്ക് അത് മാഡത്തിന്റെ ഉത്തരവാദിത്വമാണ്...!
Doctor You are doing a great job. ഫോർപ്ലേ എന്താണ് എന്ന് അറിയ്യാത്തവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും.
ഇതൊക്കെ ഡോക്ടർ മറക്കല്ലേ പറഞ്ഞു തരാൻ പറ്റു വേണ്ടവർ കണ്ടാൽ മതി അല്ലാത്തവർ പോട്ടെ വളരെ ഉപകാര പ്രതമാണ് ഡോക്ടർ ടെ പ്രോഗ്രാം എല്ലാവർക്കും ഡോക്ടർമാരെ കണ്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഇതു കാണുമ്പോൾ ചിലർക്കെങ്കിലും പറയാല്ലോ ഞാൻ ചെയുന്നത് ശരിയാണെന്നു ❤❤❤❤👌👌👌👌
നല്ല അറിവുകൾ പറഞ്ഞു തരുന്ന മാഡത്തിന് അഭിനന്ദനങ്ങൾ.!
ഇത് വളരെ നല്ല അറിവാണ് നൽകുന്നത്... ഒരിക്കലും മോശപ്പെട്ട രീതിയിൽ കമന്റ് ചെയ്യണ്ട കാര്യം ഇല്ല. Thank u
ഞങ്ങൾ ഇതിൽ സന്ധ്ഷ്ടരാണ്. കാരണം, ഞങ്ങൾ ഇതിനെ കുറിച്ച് ഓപ്പൺ ആയി സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ 2 പേരും പരസ്പരം മനുസ്സിലാക്കാറുണ്ട്.
Ethokke paranju tharan kaanicha manasinu salute😇.
ഡോക്ടർ പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും നല്ല നല്ല അറിവുകൾ ആണ് ഇതുപോലെ ഇനിയും നല്ല അറിവുകൾ ഡോക്ടർ സന്തോഷത്തോടുകൂടി ഞങ്ങൾക്ക് പറഞ്ഞു തരണം ഡോക്ടർക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും തരട്ടെ എന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു👍👍👍👍👍👍👍🌹
Nallaoru doctor...ulla kaaryam neat aayi paranju...dr ude talking style singer chithra pole thonni....very calm n peaceful
Very good information...every body should listen to Dr. Sita. This willhelp everybody.
നല്ല അറിവുകൾ തന്നതിന് നന്ദി
Thank-you very much for your Valuable information.🙏
Hi mam bedrooml mobilinte upayogam kondulla negativine kurich oru video cheyyo
എല്ലാ പുരുഷന്മാരും കാണുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യേണ്ട കാര്യങ്ങളാണ്.. thank you mom
എന്താ അങ്ങിനെ പറയാൻ കാരണം?
രണ്ടു പേരും ഒരു പോലെ ശ്രദ്ധിക്കണം എന്നാ പറഞ്ഞത്
മാഡം ഞാൻ ചില ദിവസം 2, 3 തവണ സ്വയംഭോഗം ചെയ്യുന്നു.. എല്ലാദിവസവും സ്വയംഭോഗം ചെയ്യുന്ന ഒരു വ്യക്തി ആണു. ഇങ്ങനെ ചെയ്താൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ ഭാവിയിൽ . ഞാൻ വിവാഹിതനാണ്, എനിക്ക് സ്വയംഭോഗം ചെയ്യാതെ ഉറങ്ങാൻ കഴിയാറില്ല.ഇങ്ങനെ ചെയ്താൽ ആ ഭാഗത്തു കാൻസർ പോലുള്ള രോഗം ഉണ്ടാവാൻ സാധ്യത ഉണ്ടോ
Mam ente husband ee karyathil kurach purakotu aanu... he loves me but mam ithil paranja pole pathuke onnum alla..what can I do...I need everything slowly with enjoyment
Mam, So beautifully explained.Thx. Kindly also tell about white discharge and home remedies about it.
Itharayum nalla information paranju thanathinu orupad nandi😍😍😍😍
After play ഇതിനെ കുറിച്ചും ഒരു വീഡിയോ ഇടണം. ഇതിനെ patti ഒരു 90%aalkkarkkum അറിവ് കാണില്ല
കേരളത്തിലെ കുട്ടികൾക്കു സെക്സ് എഡ്യൂക്കേഷൻ കൊടുക്കിനില്ല, വീട്ടിൽ നിന്നും അധ് കിട്ടുന്നില്ല അധോണ്ട് തന്നെ ആർക്കും അതിനെ പറ്റി ഒരു ധാരണയും ഇല്ല,, any way മാഡം ചെയ്യുന്നദ് വളരെ നല്ല ഒരു കാര്യം ആഹ്നു ❤
താങ്ക്സ് മാഡം എത്ര നന്നായി ക്ലാസ് എടുത്തു തരുന്നു 🙏🙏🙏
Health issues കാരണം medicines കഴിച്ചിരിക്കയായതു കൊണ്ട് വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും മുന്നിൽ ചിക്കൻ ബിരിയാണി ഇരുത്തി തിന്നാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് സംഭവിച്ചത്. പക്ഷേ ഞങ്ങൾ foreplay ധാരാളം ആസ്വദിക്കുന്നു#
...എന്നിരുന്നാലും ഇന്നും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിനു ഒട്ടും കുറവുണ്ടായിട്ടില്ല#
Lucky girl
ഇങ്ങനെ ഉള്ള വിഷയങ്ങൾ പറയുന്നത് വളരെ നല്ലതാ. കുടുംബ ജീവിതം പലതും മടുപ് ആയി തോന്നുന്നതും പങ്കാളി യെ സ്നേഹിക്കാനും ഈ കാര്യകൾ അറിയണം. ബട്ട് ഇതിനെ പറ്റി പറഞ്ഞു തരാൻ ആരും ഇല്ല. ഇപ്പോ ഇങ്ങനെ തുറന്നു പറയുന്നത് വളരെ നല്ല കാര്യം ആണ്
ലൈഗിക ബന്ധപെടുമ്പോൾ നീറ്റലും പുകച്ചിലും ഉണ്ട് അതു കാരണം എനിക്ക് ഭയങ്കര പ്രശ്നം ആണ് അതിനുള്ള പരിഹാരം പറഞ്ഞു തരണം
Very gud vedio mam ..palarkum parayan nanakedanu eathpolulla vishayangal..but eathinte paty arivillathavark eath helpful ayirikum..eathpolulla vishayangal athintethaya serious nessil kanan orupad alukalumd..
വളെരെ ഉപകാരം ഉണ്ട് ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തന്നതിന്
The great Indian kitchen kandittu ath ariyan vannatha👍arinju pokunnu samayam ayilla
Very informative ! Thnx a lot ma'am
Sherikkum paranhaal ithaan dr. Ithaavanam oru dr. Kurachennam und avarude munnil poyi irikkumbo thannr nammal police ne pedichirikkunna prathikalaano thonnippokum. Enthenkilum asugathe kurich paranhaal enthaa eathaa engane ennonnum illa ini nammal innathu kaaranam kondaano angane vannath ennengaanum chodichaal nte ponnuooo ennaa pinne ingot varanoonnaavum adutha chodyam.. Anyway nice prsntn.. Orupaad ishtaayi ee doctoree tto..😊
വളരെ ഉപകാരപ്പെടുന്ന vedio 👌👌👌
Exactly !! Explanation is super
👌👌 video. Nalla prayojanappedunna karyangal panjutjanna dr kk thanks
Doctor u r doing a great job
Good and useful information dear Madam.
ആണുങ്ങൾക്കു ഫോർ പ്ലേ ചെയ്തു കൊടുക്കാൻ പറ്റുമോ
Sire എനിക് വി കാരം എന്ന സംഭവമില്ലാഅത്കൊണ്ട് എൻ്റെ barthavin എന്നോട് കുറച്ച് prasnangalund എന്ത് oru പരിഹാരംplees
വീഡിയോ മനോഹരം ആയിട്ടുണ്ട്
അവതരണം അടിപൊളി
ടോപ്പിക്ക് പൊളിച്ചു 👍👍👍👍
Very informative video, thanks madam
Njan oru dought chodhickatte enikku randu kuttikal undu delivery mattiyatha but enikkippo sexinodulla thalparyam kurayunnu athinentha karanam mam
100% informative topic
Thank you Doctor
Kure arivukal kitty thanks 😊
വളരെ നല്ല അറിവാണ് പറഞ്ഞുതന്നത്......thanks.... thanks so much Dr.
ഇനിയും ഇതുപോലെ നല്ല അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലായിടത്തും ഉഴിഞ്ഞു വരുമ്പോയേക്കും / എല്ലാം പോയിരിക്കും 🙏🙏
Madam andam pottan ulla injection eduth ethra manikoor ullil aanu iui cheyyunnath pls reply
Very good video..👍
Useful video mam,inniyumm video vennam
272 ... വൃത്തികെട്ടവർക്കു മാത്രമേ ഇതൊക്കെ വൃത്തികേട് ആയിട്ട് തോന്നുകയുള്ളൂ ...madam ചെയുന്നത് വലിയൊരു കാര്യമാണ് ...🙏🙏🙏. ഞാൻ വലിയ മറ്റേടത്തെ ആളാണ് എന്നും പറഞ്ഞു നടക്കുന്നവന്മാരുടെ ഭാര്യമാരോട് ചോദിച്ചാൽ അറിയാം ... ഇവന്മാരുടെ ഒക്കെ ego യും കഴിവില്ലായ്മയും കാരണം ജന്മം നശിഞ്ഞ അവരുടെ frustration .... പരസ്പരം സന്തോഷിപ്പിക്കാൻ സ്നേഹം വേണം ... എല്ലാവര്ക്കും സ്നേഹം നേരുന്നു ❣️❣️❣️❣️
ഇപ്പളും പഴം ഏതാ പഴകുല ഏതാ എന്ന് അറിയാത്തവരുണ്ട്...... അവർക്കു ഇതൊക്കെ വളരെ ഉപകാരപ്പെടും
Dr..... Good information... Love u chechi❤️
Dr... Videshathu joliyulla barthakanmarude.... Bariyamarude laigika thalpariyathe kurichulla oru vishatheekarana vidio cheyyammo...... Varshathil oru pravshiyam... Allenghil.. 2 varshathil oru paravshiyam nattil vararulla barthakanmaranu nagal. Athu vara avar namukuvendi elllaam sahichu nilkunnu. Nagalum athu poleyqnu...
👌മാഡം ഒരുപാട് നന്ദി
Thank you doctor for your nice presentation 👍👏
Doctor Amma cheyyuna video ellam upakaramullath mathramann 🥰😘
👍
Nice❤ class
Thank you. Madam very useful information now understanding my problem and.lam very happy
വളരെ നല്ല ഉപദേശങ്ങൾ ചേച്ചി
You are requested to address her Doctor.
ദയവായി ഡോക്ടർ എന്ന് വിളിക്കുക.
Well Explained - Thanks Dr.
Madam
You are great
Literate ആയ മലയാളിക്ക് ഇല്ലാത്ത ഒരു literacy താങ്കള്‍ ശാസ്ത്രീയമായി നല്‍കുകയാണ്.
Million Salutes
Athokke ente husband....eee video kanichu koduthpo kaliyaki chirikunnu....kazhivulla anugalku ithinte onnum avsyam illanu.....agerdu aaa kazhivukedu ellarum kelke vilichu parayanam ennu eniku indu....but ente Mon. My family.....ellavaereyum kurichu alogikumbol Venda ennu mansu parayum
Thank u so much doctor 🥰
ഡോക്ടർ വീഡിയോ നന്നായിട്ടുണ്ട് നന്ദി 👏
Madam ente ammakku urinbag thazhuvane. Ariyathe urin pokunnu. Ethinu pariharam undo.
It was nice information madam thank u 🙏🏻
ഫോർപ്ലേയ്ക്ക് തയ്യാറായി വന്ന ഞാൻ കണ്ടത് ഉറക്കി കിടത്തിയ രണ്ടു മക്കളും ഉണർന്നിരിയ്ക്കുന്നത്.
ഹ ഹ
🤣🤣
😂😂
Thanks for ur good knowledge
Madam ഈ 21aam നൂറ്റാണ്ടിലും നമ്മുടെ നാട്ടിൽ sex ഒരു taboo ആണ് proper sex ed ഇല്ലാത്തതിന്റെ പരിണിത ഫലങ്ങൾ നമ്മുടെ സൊസൈറ്റിയിൽ വ്യെക്തമായി കാണാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ online ആയി കിട്ടുന്ന ഇത്തരം educational videos ആണ് ഏകാശ്രയം. Keep up the good work.
Nalla arivugalaanu Dr paranjutharunnath athinoruprethega thanks
Good video ma'am
Doctor you are doing a great job. Very informative.
Very good information video
Orupad pearkku upakarapradhamaaya video...
Ellarum parayaan madikkunna karyangalaanu Doctor manasilakki
Thannathu....Thanksssss Doctor...
👍👍
Hayye
But idoke anungalku ariyille
Wonderful topic,,,
I respect u ma'am
👍
Go on doctor you are doing good job
വളരെ പ്രാധാന്യമുള്ള വിഷയം,,,,
Thanks Dr
Ende hassbeninu count kuravum sheshikuravum und athinu njammal daily kayikkan pattunna food endakilum undakil paraju tharumo ende resultil enik Oru preshnavum ell
വൃത്തിയുള്ള ശരീരം പ്രധാനമാണ്
കുളിച്ച ശേഷം കിടക്കുന്നത് ആണ് നല്ലത്
Respect you Dr-nalla video, orupadu per marriage life l varunnathu oru arivum illlatheyavum...valare nalla initiative for doing such an informative video...........
Im a medico aan..കര്യങ്ങൾ paranju മനസിലാകുന്ന കാര്യത്തിൽ Nd U r my role model....ഒരു അമ്മയെപ്പോലെ ചേച്ചിയെപ്പോലെ 😊
👏
Yes
Very helpful mam❤️👍
💓
Valare supradhaana video
ഗുഡ് വീഡിയോ മേഡം 👍👍👍👌👌
Nice video mam
സെക്സ് എന്നത് ദൈവം തന്ന വരദാനമാണ്.... ഫോർപ്ലൈ അഥവാ പെട്ടന്ന് ചെന്ന് കാര്യം സാധിക്കാതെ ബാഹ്യലീലകളിലൂടെ സന്തോഷത്തോടെ ആസ്വദിച്ചു ചെയ്താൽ വളരെ നല്ലത്
Thank you mam, good information
Thank you very much confusion congratulations nalla class
Hi mam...you r a great job...
Mam njaan pregnancy card vaangi nokkiyappol athil light mark kandu...pinne kurach day kazhinj veendum nokki appo light mark vannu kurach day kazhinj onnu koodi nokki appol mark kandilla...plz reply
I have a doubt pls clear me persanol about delivary
Doctor ellarum aryan agrahikunna karyangalanu paraunnathe....
Idoke boys nu 90% ariyam i think
Thank you doctor
Hello Ma'am
I don't understand malayalam much but I clicked on the video because of you..
You are beautiful... take care ❤️
If you don't understand Malayalam you can try konkini 🤣😂😁😎😋
മിക്ക ദാബത്യ ജീവിതത്തിലും പരാജയം സെകസ് ചെയ്യുവാനുള്ള എജുക്കേഷൻ ഇല്ല എന്നത് വാസ്തവം ആണ് അങ്ങിനെയുള്ളവർക്ക് ഇങ്ങിനെയുള്ള വീഡിയോ ഉപകാരപ്പെടും
Thank you Doc, ur vedios are informative , i think for a successful sexual life partners should be emotionally connect well and it makes the sex the most beutiful thing in ur life forever . Ur vedios clear my doubts in many aspects of sex 🥰🥰🥰🥰🥰
4play...Dont rush it ..enjoy it...
TK s- നല്ല സന്ദേശം
Appreciate & Acknowledge your effort mam to do this video and topic. Thankful.. tc
Thanks dr. Maximum sremikarundu
Enganund. Sramichitt
Mam, foreplay koodi pokuna problem undo, sometimes i felt like that, pine e foreplay boys mathram cheyyanda oru karyam anu enu girls nu oru vijaram undenu thonunu, male dominated oke thanne anu vendadu ennaalum...
Dr. പറയുന്നപോലെയൊക്കെയാണ് ഞാൻ ഞങ്ങൾ ചെയ്യുന്നത്, nalla പുസ്തകം വായിക്കാറുണ്ട്, number കിട്ടാൻ എന്തു ചെയ്യണം, ഡോക്ടറിനെ കാണണം
Sithamem🙏